Posted inKARNATAKA LATEST NEWS
മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി
ബെംഗളൂരു: മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി ലഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം എന്നീ കോഴ്‌സുകൾക്ക് സർവകലാശാല പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യ, ഹാസൻ, മൈസൂരു, ചാമരാജനഗർ മേഖലകളിലെ കർഷകർക്ക് ജൈവ, ധാന്യകൃഷിക്ക്…
