Posted inBENGALURU UPDATES
നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി എ.ഐ അധിഷ്ഠിത സിഗ്നൽ സംവിധാനം
ബെംഗളൂരു: നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി നിർമിത ബുദ്ധി (എ.ഐ) സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. നഗരത്തിലുടനീളമുള്ള ട്രാഫിക് മാനേജ്മെൻ്റ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൂതന സംവിധാനം ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) എന്ന പേരില്‍…
