സാമൂഹ്യസേവനം ഹൃദയ സംസ്കരണത്തിന് -പാണക്കാട് സയ്യിദ് മുനവ്വിർ അലിശിഹാബ് തങ്ങൾ

സാമൂഹ്യസേവനം ഹൃദയ സംസ്കരണത്തിന് -പാണക്കാട് സയ്യിദ് മുനവ്വിർ അലിശിഹാബ് തങ്ങൾ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി കെ ആർ പുര ഏരിയ ഇഫ്താർ സംഗമം പാണക്കാട് സയ്യിദ് മുനവ്വിർ അലിശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യസേവനം ഹൃദയ സംസ്കരണത്തിന് കൂടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എംകെ നൗഷാദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഹനീഫ് കെആർപുര…
എ.ഐ.കെ.എം.സി.സി. ഏഴാമത് സമൂഹവിവാഹം; വൈവാഹിക ജീവിതമെന്ന സ്വപ്ന സാഫല്യത്തിലേക്ക് ചുവടുവെച്ച് 65 നവദമ്പതികൾ

എ.ഐ.കെ.എം.സി.സി. ഏഴാമത് സമൂഹവിവാഹം; വൈവാഹിക ജീവിതമെന്ന സ്വപ്ന സാഫല്യത്തിലേക്ക് ചുവടുവെച്ച് 65 നവദമ്പതികൾ

ബെംഗളൂരു: ഓള്‍ ഇന്ത്യ കെ.എംസിസിയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സമൂഹവിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് ചുവടെടുത്തുവെച്ചത് 65 നവദമ്പതികൾ. പൂന്തോട്ട നഗരിയിലെ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ)…
എഐകെഎംസിസി നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

എഐകെഎംസിസി നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: എഐകെഎംസിസി മൈസൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഏരിയ കമ്മിറ്റികള്‍ രൂപവത്കരിച്ചു തുടങ്ങി. നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി ഭാരവാഹികളായി നിയാസ് (പ്രസിഡന്റ്), ഷമീം നാവത്ത് (ജനറല്‍ സെക്രട്ടറി), ജാബിര്‍ (ട്രഷറര്‍),നൂറുദ്ദീന്‍,ഷംസീര്‍ (വൈസ് പ്രസിഡന്റ്) സന്‍സീര്‍,മുനീര്‍ (ജോയിന്‍ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.…
സ്തനാർബുദ ബോധവൽകരണ ക്ലാസ് ഇന്ന്

സ്തനാർബുദ ബോധവൽകരണ ക്ലാസ് ഇന്ന്

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന സ്തനാർബുധ ബോധവൽക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സോമേശ്വര നഗറിലെ എസ്.ടി.സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കും. വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം…
പാലിയേറ്റീവ് കെയർ; ഉദ്യാനനഗരിയിൽ വേദനയകറ്റാൻ വീണ്ടും കാൽ ലക്ഷം ബിരിയാണിയുമായി എഐകെഎംസിസി

പാലിയേറ്റീവ് കെയർ; ഉദ്യാനനഗരിയിൽ വേദനയകറ്റാൻ വീണ്ടും കാൽ ലക്ഷം ബിരിയാണിയുമായി എഐകെഎംസിസി

ബെംഗളൂരു: ഓള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി (എസ്.ടി.സി.എച്ച്) പാലിയേറ്റീവ് കെയർ ഫണ്ട് സമാഹരണത്തിനു വേണ്ടി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ച് ഞായറാഴ്ച ജയനഗര്‍ ഈദ് ഗാഹ് മൈതാനിയില്‍ നടക്കും. കാൽ ലക്ഷം ബിരിയാണിയാണ്…
ഓൾ ഇന്ത്യ കെഎംസിസി കുടുംബസംഗമം

ഓൾ ഇന്ത്യ കെഎംസിസി കുടുംബസംഗമം

ബെംഗളൂരു:  ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ജയനഗറിലെ ശിഹാബ് തങ്ങൾ സെന്ററിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ യൂണിയൻ വുമൺസ് ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
എഐകെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ്

എഐകെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ്

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ് എച്ച്എസ്ആര്‍ മുഗള്‍ ട്രീറ്റ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന്റെ ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. എഐകെഎംസിസി ബെംഗളൂരു ജനറല്‍ സെക്രട്ടറി…
എഐകെഎംസിസി ബിടിഎം ഏരിയ ജനറൽ ബോഡി മീറ്റും അംഗത്വ കാർഡ്‌ വിതരണവും

എഐകെഎംസിസി ബിടിഎം ഏരിയ ജനറൽ ബോഡി മീറ്റും അംഗത്വ കാർഡ്‌ വിതരണവും

ബെംഗളൂരു: എഐകെഎംസിസി ബിടിഎം ഏരിയ ജനറൽ ബോഡി യോഗം ബെന്നാര്‍ഘട്ട  റോഡ് ഫത്തൂഷ് ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് കെ ടി കെ റഹീം അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം…
മാക്കൂട്ടം ചുരം പാതയുടെ ശോച്യാവസ്ഥ; എഐകെഎംസിസി വിരാജ്‌പേട്ട് എം.എൽ.എ.യ്ക്ക് നിവേദനം നൽകി

മാക്കൂട്ടം ചുരം പാതയുടെ ശോച്യാവസ്ഥ; എഐകെഎംസിസി വിരാജ്‌പേട്ട് എം.എൽ.എ.യ്ക്ക് നിവേദനം നൽകി

ബെംഗളൂരു: കേരള-കർണാടക അന്തസ്സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ വിരാജ്‌പേട്ട് എം.എൽ.എ. എ.എസ്. പൊന്നണ്ണയ്ക്ക് നിവേദനം നൽകി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന…
എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ഭാരവാഹികള്‍

എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു: എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ജനറല്‍ ബോഡി മീറ്റും അംഗത്വകാര്‍ഡ് വിതരണവും കെആര്‍ പുര ന്യൂലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്നു. ഷമീര്‍ വിപികെ സ്വാഗതം പറഞ്ഞു. ഹനീഫ് ന്യൂലൈറ്റ് അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം…