Posted inASSOCIATION NEWS RELIGIOUS
എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും
ബെംഗളൂരു: ബാംഗ്ലൂര്‍ എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബാംഗ്ലൂര്‍ പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍…









