Posted inKARNATAKA LATEST NEWS
സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി
ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി. കോലാർ ബംഗാരപേട്ട് താലൂക്കിലെ കരപ്പനഹള്ളി ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വനിതാ പൈലറ്റ് ഉൾപ്പെടെ മൂന്ന് പൈലറ്റുമാരാണ്…
