ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ആരംഭിച്ചു . രാവിലെ 5.05-ന് ബെംഗളൂരുവിൽനിന്നും 9.05-ന് കാഠ്മണ്ഡുവിൽനിന്നുമാണ് സർവീസ്.  നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് നേരിട്ട് കാഠ്മണ്ഡുവിലേക്ക് വിമാനസർവീസുള്ളത്. ബെംഗളൂരുവില്‍ നിന്നും സര്‍വീസ് ആരഭിക്കുന്നത് …
സാങ്കേതിക തകരാർ; ദുബായിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കത്തിൽ ഇറക്കി

സാങ്കേതിക തകരാർ; ദുബായിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കത്തിൽ ഇറക്കി

മസ്ക്കറ്റ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. മസ്‌ക്കറ്റ് വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. 1.15 മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.  റത്തിറക്കി. ഇതോടെ, 200-ഓളം…
തിരിച്ചറിയൽ രേഖയിൽ കൃത്രിമം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

തിരിച്ചറിയൽ രേഖയിൽ കൃത്രിമം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ബെംഗളൂരു: തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാട്ടിയ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എഐ-2820 വിമാനത്തിൽ യാത്ര ചെയ്യാൻ കയറിയ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്. വൈകുന്നേരം 6.05ന്…
ഭീകരാക്രമണം; ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കാൻ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഭീകരാക്രമണം; ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കാൻ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ്…
വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ പൈലറ്റ് മരിച്ചു

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്തതിന്…
സുരക്ഷാ ഭീഷണി; ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

സുരക്ഷാ ഭീഷണി; ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്. രാവിലെ 10:25 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്ന് അധികൃതർ അറിയിച്ചു. നിലവില്‍ വിമാനം സുരക്ഷാ ഏജന്‍സികളുടെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും, അധികൃതരുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും…
സൗജന്യ ബാഗേജ് പരിധി 30 കിലോ വരെ ഉയര്‍ത്തി എയർ ഇന്ത്യാ എക്സ്പ്രസ്

സൗജന്യ ബാഗേജ് പരിധി 30 കിലോ വരെ ഉയര്‍ത്തി എയർ ഇന്ത്യാ എക്സ്പ്രസ്

കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് – സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ചെക്ക് ഇന്‍ ബാഗേജ് പരിധി ഉയർത്തി എയർ ഇന്ത്യ. 7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും…
പുതുവര്‍ഷ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

പുതുവര്‍ഷ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

മുംബൈ: യാത്രക്കാർക്ക് പുതുവർഷ ഓഫർ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ എക്‌സ്‌പ്രസ്. ലൈറ്റ്, വാല്യൂ എന്നിങ്ങനെ രണ്ട് ഓഫറുകളുള്ള ന്യൂ ഇയർ സെയില്‍ ആണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് അവതരിപ്പിച്ചിരിക്കുന്നത്. എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ – www.airindiaexpress.com വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷൻ…
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം- കൊച്ചി പുതിയ സര്‍വീസ് ശനിയാഴ്ച ആരംഭിക്കും

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം- കൊച്ചി പുതിയ സര്‍വീസ് ശനിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം 08:05 ന് കൊച്ചിയില്‍ എത്തിച്ചേരും.…
സാങ്കേതിക തകരാര്‍; നൂറിലധകം യാത്രക്കാരുമായി നാല് ദിവസത്തോളമായി എയര്‍ ഇന്ത്യ വിമാനം തായ്‍ലാൻഡില്‍ കുടുങ്ങിക്കിടക്കുന്നു

സാങ്കേതിക തകരാര്‍; നൂറിലധകം യാത്രക്കാരുമായി നാല് ദിവസത്തോളമായി എയര്‍ ഇന്ത്യ വിമാനം തായ്‍ലാൻഡില്‍ കുടുങ്ങിക്കിടക്കുന്നു

എയർ ഇന്ത്യ വിമാനത്തിലെ ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാർ തായ്ലൻഡിലെ ഫുക്കറ്റില്‍ കുടുങ്ങിയിട്ട് 80 മണിക്കൂറിലേറെയായി. യാത്രക്കാരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഫുക്കറ്റില്‍ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. നവംബർ 16 ന് രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്നത്.…