Posted inKERALA LATEST NEWS
ഒറ്റദിവസം ആറ് പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്
ഒറ്റദിവസം ആറ് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ആരംഭിച്ചു. തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്‌പൂര്‍ റൂട്ടുകളിലാണ് പുതിയ സര്‍വിസുകള്‍. തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആഴ്‌ച തോറുമുണ്ടായിരുന്ന സര്‍വിസുകളുടെ എണ്ണം രണ്ടില്‍ നിന്ന് ഒമ്പതായും…




