Posted inLATEST NEWS NATIONAL
എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവി
ന്യൂഡൽഹി: എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവിയാകും. എയർ ചീഫ് മാർഷൽ വിവേക് രാം ചൗധരി വിരമിക്കുന്ന സെപ്റ്റംബർ 30ന് ഇദ്ദേഹം ചുമതലയേൽക്കും. 5,000 ഫ്ലൈയിംഗ് മണിക്കൂർ പരിചയസമ്പത്തുള്ള അമർ പ്രീത് സിങ് നിലവിൽ എയർ സ്റ്റാഫിന്റെ വൈസ്…
