ബെംഗളൂരുവിലെ വായുമലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ബെംഗളൂരുവിലെ വായുമലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വാ​യു മ​ലി​നീ​കരണം പഠിക്കാൻ പ്രത്യേക ക​മ്മി​റ്റി രൂപീകരിച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാണ് (എൻജിടി) കമ്മിറ്റി രൂപീകരിച്ചത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​ൻ ഡ​യോക്സൈ​ഡി​​ന്റെ അ​ള​വി​നെ​യാ​ണ് കമ്മി​റ്റി പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്. മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഹ​രിത ട്രൈ​ബ്യൂ​ണ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. ബെംഗളൂരു ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ ഏ​ഴ്…
ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഡല്‍ഹി നഗരത്തിലെ വായു ഗുണനിലവാരം കൂടുതല്‍ അപകടകരമായതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡിസംബർ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ രീതിയിലേക്ക് പോയത്. അന്ന് മുതല്‍ ഈ മലിനീകരണ…
ഡല്‍ഹിയിലെ മലിനീകരണം അതിഗുരുതരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡല്‍ഹിയിലെ മലിനീകരണം അതിഗുരുതരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡല്‍ഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു…
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ന്യൂഡല്‍ഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 500നും മുകളിലാണ്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലേക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാഴ്ചാ പരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. വായുമലിനീകരണം രൂക്ഷമായതോടെ…
വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലെയും ക്ലാസുകൾ തിങ്കളാഴ്ച മുതൽ ഓൺലൈൻ മോഡിലേക്ക് മാറുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. എന്നാൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ സാധാരണ സമയമനുസരിച്ച് തുടരും. ഇനിയൊരു ഉത്തരവ്…
ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നു. ഇതോടെ 107 വിമാനങ്ങള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും…
വായുമലിനീകരണം; ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക്

വായുമലിനീകരണം; ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക്

ഡൽഹി: ഡൽഹിയിലെ വായുമലിനീകരണം വർധിച്ചതോടെ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനായി നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഡൽഹി-എൻസിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) സ്റ്റേജ് 3 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ഓൺലൈനായി മാറ്റാനുള്ള…
വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു; ശ്വാസം മുട്ടി ഡൽഹി

വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു; ശ്വാസം മുട്ടി ഡൽഹി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും. സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആർ കെ പുരം, ദ്വാരക സെക്ടർ,…
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം; വലിയ തോതില്‍ വര്‍ധനവ്

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം; വലിയ തോതില്‍ വര്‍ധനവ്

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 395 ആണ് രേഖപ്പെടുത്തിയത്.…
ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി. ഇന്ന് ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച്‌ വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ആഘോഷങ്ങള്‍ അവസാനിച്ചു കഴിയുന്നതോടെ…