Posted inKARNATAKA LATEST NEWS
പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാനായില്ല; കർണാടക സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗ ഹൊസനഗര താലൂക്കിലെ ശങ്കുരുവിൽ നിന്നുള്ള ജി.എസ്. മഞ്ജുനാഥ് (36) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. വ്യോമസേനയിലെ ജൂനിയർ വാറന്റ്…
