വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് എത്തണം; യാത്രക്കാർക്ക് നിർദേശവുമായി ബെംഗളൂരു വിമാനത്താവളം

വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് എത്തണം; യാത്രക്കാർക്ക് നിർദേശവുമായി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി പുതിയ നിർദേശം. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദേശം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് യാത്രക്കാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യാ പാക് സംഘർഷം മൂലം രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും…
ബെംഗളൂരു വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പറഞ്ഞു. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടിയാണ് പുതിയ സൗകര്യം. നഗരത്തിന്റെ സമീപപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള സർക്കുലർ റെയിൽവേ പദ്ധതി…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട്‌ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി എഎഐ സംഘം പരിശോധിച്ചത്. എഎഐ ഓഫീസിലെ…
പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; തുമകുരുവിനെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; തുമകുരുവിനെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി തുമകുരു വിലെ സിറ യെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ. രണ്ടാം വിമാനത്താവളത്തിനുള്ള ചർച്ചകളിൽ ആദ്യം മുഴങ്ങിക്കേട്ട പേരുകളിലൊന്നായിരുന്നു സിറ. താലൂക്കിലെ സീബി ക്ഷേത്രത്തിന് സമീപം 4,000-5,000 ഏക്കർ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്ര സംഘത്തിന്റെ പരിശോധന ആരംഭിച്ചു

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്ര സംഘത്തിന്റെ പരിശോധന ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന ആരംഭിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). എഎഐയിലെ മുതിർന്ന ഉദ്യോഗസ്ഥർ സർക്കാർ നിർദേശിച്ച സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിവരികയാണ്. ഓഫീസർ വിക്രം സിങിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലം സന്ദർശിക്കുന്നത്. വിമാനത്താവളത്തിന്റെ പദ്ധതികളെ കുറിച്ച്…
ബെംഗളൂരു വിമാനത്താവളത്തിന് പുതിയ റെക്കോർഡ്; യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു വിമാനത്താവളത്തിന് പുതിയ റെക്കോർഡ്; യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് പുതിയ റെക്കോർഡ്. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് വിമാനത്താവളം രേഖപ്പെടുത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 41 ദശലക്ഷത്തിലധികം യാത്രക്കാരണ് ഈ വിമാനത്താവളം യാത്രക്കായി തെരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും കാർഗോയുടെയും എണ്ണത്തിലും വർധനവ്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്രസംഘം നാളെ സ്ഥലപരിശോധന നടത്തും

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്രസംഘം നാളെ സ്ഥലപരിശോധന നടത്തും

ബെംഗളൂരു: ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം നാളെ പരിശോധിക്കും. വിമാനത്താവളത്തിന്റെ സാധ്യത പഠനം നടത്താനാണ് കേന്ദ്ര സംഘം എത്തുന്നത്. നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിലെ രണ്ട്…
വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നവജാതശിശുവിന്‍റെ മൃതദേഹം

വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നവജാതശിശുവിന്‍റെ മൃതദേഹം

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ടെർമിനല്‍ 2-വിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്. പോലീസെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം…
റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. റണ്‍വേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളം അടച്ചിടുന്നത്. ജനുവരി 14 മുതല്‍ മാർച്ച്‌ 29 വരെയായിരിക്കും നവീകരണ പ്രവർത്തനങ്ങള്‍…