Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ പൈപ്പ്ലൈൻ ചോർച്ച
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജല പൈപ്പ് ലൈൻ ചോർച്ച. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലാണ് ചോർച്ച റിപ്പോർട്ട് ചെയ്തത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ ചോർച്ച ബാധിച്ചു. ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. വിമാനത്താവളത്തിന്റെ മറ്റ്…







