കോഴിക്കോട് വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കില്‍ നാലിരട്ടി വരെ വര്‍ധന; ഇന്നു മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട് വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കില്‍ നാലിരട്ടി വരെ വര്‍ധന; ഇന്നു മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ്‌ നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെ വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴ്സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. 7 സീറ്റില്‍…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത് വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ ഉള്ളതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രണ്ടാം വിമാനത്താവള പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ കർണാടക സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് 50 മുതൽ 60 കിലോമീറ്റർ വരെ മാറി സ്ഥിതിചെയ്യുന്ന…
കനത്ത മഴയില്‍ മുങ്ങി കൊല്‍ക്കത്ത; വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട് (വീഡിയോ)

കനത്ത മഴയില്‍ മുങ്ങി കൊല്‍ക്കത്ത; വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട് (വീഡിയോ)

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ബംഗാള്‍…
കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാ ശ്ശേരിയിലിറക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ അനുയോജ്യമായാല്‍ കണ്ണൂരിലേക്ക് തിരിച്ചുപോവുമെന്നാണ് അറിയിച്ചിട്ടുള്ളത്.…
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. താമ്പ വിമാനത്താവളത്തില്‍ നിന്നും അരിസോണയിലെ ഫിനിക്സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. JUST IN: American…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. വിമാനത്താവളത്തിനായി ബെംഗളൂരുവിനടുത്തുള്ള നാലോ അഞ്ചോ താത്കാലിക സ്ഥലങ്ങൾ സർക്കാർ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) 130 കിലോമീറ്റർ…
ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; പദ്ധതി തെക്കന്‍ ബെംഗളൂരുവിന് ഏറെ ഗുണം

ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; പദ്ധതി തെക്കന്‍ ബെംഗളൂരുവിന് ഏറെ ഗുണം

ബെംഗളൂരു: ബെംഗളൂരു അതിർത്തിയായ തമിഴ്നാട്ടിലെ ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. 2000 ഏക്കർ സ്ഥലത്ത് വ്യാപിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളം നിർമ്മിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൊസൂരിനെ ഒരു പ്രധാന…
ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്താവളം നിർമിക്കാൻ പദ്ധതിയിടുന്നതായി അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറി മഞ്ജുളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിക്കുമെന്നും ഉടൻ തന്നെ അംഗീകാരം…