Posted inLATEST NEWS NATIONAL
കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി; പണിമുടക്കി എയർടെൽ
എയർടെൽ വീണ്ടും പണിമുടക്കി. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടതായാണ് വിവരം. കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. രാവിലെ പത്തരയോടെയാണ് തടസം അനുഭവപ്പെടാൻ തുടങ്ങിയത്. പരാതികളിൽ 40 ശതമാനവും മൊബൈൽ ഇന്റർനെറ്റുമായി…
