Posted inLATEST NEWS NATIONAL
നടൻ അര്‍ജുൻ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുൻ വിവാഹിതയായി
നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടനും നടൻ തമ്പി രാമയ്യയുടെ മകനുമായ ഉമാപതിയാണ് ഐശ്വര്യയുടെ വരൻ. അർജുൻ സർജ ചെന്നൈയില്‍ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തില്‍ വച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.…
