Posted inLATEST NEWS NATIONAL
ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തില്‍, നിരവധി നടിമാർ അവരുടെ അസാമാന്യമായ അഭിനയ മികവിലൂടെ വലിയ പ്രശസ്തിയും ആരാധകവൃന്ദവും സ്വന്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങള്‍ ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടിമാരുടെ…
