Posted inKARNATAKA LATEST NEWS
വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്
ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ജൂണ്‍ 15ന് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്…
