Posted inKERALA LATEST NEWS
‘പാലക്കാട്ടെ തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയും ദൗര്‍ബല്യവും’: എ.കെ ബാലന്‍
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിന് കാരണം സിപിഐഎമ്മിന്റെ സംഘടനാ വീഴ്ചയും ദൗര്‍ബല്യവുമെന്ന് തുറന്നുപറഞ്ഞ് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. പാലക്കാട് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന സിപിഐഎം പാലക്കാട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എ കെ…
