യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍

യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍

യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേർന്നു. ഷാനിബിന് ഡിവൈഎഫ്‌ഐയില്‍ പ്രാഥമിക അംഗത്വം ലഭിച്ചു. ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതില്‍ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ് താനെന്നും അധികാരത്തിനുവേണ്ടി ഏത് വർഗീയതയെയും കൂട്ടു പിടിക്കാൻ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നുവെന്നും…
സരിന് പിന്തുണ; സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറി എ.കെ. ഷാനിബ്

സരിന് പിന്തുണ; സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറി എ.കെ. ഷാനിബ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന് പിന്തുണയെന്ന് ഷാനിബ് വ്യക്തമാക്കി. കോണ്‍ഗ്രസ് വിമത സ്ഥാനാർഥിയായിരുന്നു എ കെ ഷാനിബ്. ഡോ പി സരിനുമായി എ കെ ഷാനിബ് കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിന്മാറ്റം ഉണ്ടായത്.…