Posted inKERALA LATEST NEWS
ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് മുഴുവൻ നിയമലംഘനം; വാഹനം പൊളിക്കാൻ എംവിഡി നിര്‍ദേശം
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലഘിച്ച് യാത്ര നടത്തിയ ജീപ്പ് പൊളിക്കാൻ എംവിഡി നിർദേശം. വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്‌സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. നിലവില്‍ പനമരം പോലീസ് കസ്റ്റഡിയിലുള്ള…
