Posted inKERALA LATEST NEWS
എകെജി സെന്‍റര്‍ ആക്രമണം; കഴക്കൂട്ടത്തും വെണ്‍പാലവട്ടത്തും തെളിവെടുപ്പ് നടത്തി
എകെജി സെന്‍റർ ആക്രമണ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി സുഹൈല്‍ ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് കഴിയുന്ന സാഹചര്യത്തിലാണിത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാനെ പല സ്ഥലങ്ങളെത്തിച്ചു ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം,…
