Posted inKERALA LATEST NEWS
രാജ്യവിരുദ്ധ പരാമര്‍ശ കേസ്; അഖില്‍ മാരാര്‍ക്ക് ജാമ്യം
കൊച്ചി: രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസില്‍ സംവിധായകൻ അഖില്‍ മാരാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഖില്‍ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര പോലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.…

