Posted inKERALA LATEST NEWS
കോവിഡിന്‍റെ പുതിയ വകഭേദം; ആലപ്പുഴയിൽ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ 10 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ് ജില്ലയില്‍ പടരുന്നത് എന്നാണ് നിഗമനം. വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന് കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക്…









