Posted inKERALA LATEST NEWS
ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു
ആലപ്പുഴ: റീക്രിയേഷന്‍ മൈതാനത്ത് ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് കത്തിനശിച്ചു. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ലൈസന്‍സ് ടെസ്റ്റിനിടെ ബസില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍…









