നവജാത ശിശുവിനെ കുഴിച്ചുമൂടിയതായി സംശയം: യുവതിയുടെ കാമുകനടക്കം രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

നവജാത ശിശുവിനെ കുഴിച്ചുമൂടിയതായി സംശയം: യുവതിയുടെ കാമുകനടക്കം രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തകഴി കുന്നമ്മയിലാണ് സംഭവം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തകഴി സ്വദേശികളായ തോമസ് ജോസഫ് (24) അശോക് ജോസഫ്…
തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചു; ആലപ്പുഴയില്‍ യുവതിക്ക് ദാരുണാന്ത്യം

തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചു; ആലപ്പുഴയില്‍ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്പ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ്…
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തോക്കുമായി സ്കൂളിലെത്തി; സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തോക്കുമായി സ്കൂളിലെത്തി; സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

ആലപ്പുഴ: സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ…
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: മൂന്നു യുവാക്കള്‍ സ്കൂട്ടറും കാറുമായി കായലില്‍ വീണു

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: മൂന്നു യുവാക്കള്‍ സ്കൂട്ടറും കാറുമായി കായലില്‍ വീണു

ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍ വീണു. ആർക്കും അപായമില്ല. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം…
ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ എന്ത് ഭക്ഷണത്തില്‍…
ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുമ്പില്‍ ഹാജരാകാൻ നിർദേശം നല്‍കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ…
കേരള എന്‍സിപിയില്‍ പിളര്‍പ്പ്; ആലപ്പുഴയിലെ നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലേക്ക്

കേരള എന്‍സിപിയില്‍ പിളര്‍പ്പ്; ആലപ്പുഴയിലെ നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലേക്ക്

കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റെജി ചെറിയാന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. ലയനസമ്മേളനം അടുത്ത മാസം ആലപ്പുഴയില്‍ വച്ച്‌ നടക്കും. പിസി…
രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കള്‍; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കള്‍; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

ആലപ്പുഴയില്‍ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിലാണ് സംഭവം നടന്നത്. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആനയടിയില്‍ നിന്ന് സ്‌ട്രോക്ക് വന്ന രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ്…
സര്‍ക്കാര്‍ സ്കൂളിലെ പരിപാടിക്ക് മുഖ്യാതിഥി സഞ്ജു ടെക്കി

സര്‍ക്കാര്‍ സ്കൂളിലെ പരിപാടിക്ക് മുഖ്യാതിഥി സഞ്ജു ടെക്കി

ആലപ്പുഴ: മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക്…
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സിസി ടിവിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സിസി ടിവിയില്‍

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെത്തിയതായി സൂചന. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍ കഴിഞ്ഞ രാത്രി ബണ്ടി ചോര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.  രൂപസാദൃശ്യമുള്ളയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ…