Posted inBUSINESS LATEST NEWS
കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ
കൊച്ചി: കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി വരുന്നു. അൽ ഹിന്ദ് ഗ്രൂപ്പിന്റെ പുതിയ വിമാന കമ്പനിക്ക് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പ്രവർത്തന അനുമതി നൽകിയതായി ദേശീയ മാദ്ധ്യമമായ സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. ഡി.ജി.സി.എയുടെ എയർ ഓപ്പറേറ്റർ…
