അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സൂപ്പര്‍ ഹബിള്‍ ഗവേഷണവുമായി നാസ

അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സൂപ്പര്‍ ഹബിള്‍ ഗവേഷണവുമായി നാസ

ഭൂമിക്ക് പുറത്ത് ജീവന്റെ തെളിവ് കണ്ടെത്താന്‍ പ്രത്യേക ദൗത്യവുമായി രംഗപ്രവേശം ചെയ്യുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയെ പോലെ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളില്‍ നിന്ന് 2050 ഓടെ അന്യഗ്രഹജീവികളെയും ജീവന്റെ അംശത്തെയും കണ്ടെത്താന്‍ നാസ അത്യാധുനിക ടെലിസ്‌കോപ് തയ്യാറാക്കും. ഈ തലമുറയുടെ…