Posted inLATEST NEWS NATIONAL
നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ
ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. ജീവിതത്തിലെ വിഷമഘട്ടത്തിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു.…


