Posted inASSOCIATION NEWS
ദേവഗിരി കോളേജ് പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച
ബെംഗളൂരു: കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോളേജ് പൂർവവിദ്യാർഥി സംഘടന ബെംഗളൂരു ഘടകത്തിന്റെ വാർഷികസമ്മേളനം ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറും പൂർവിദ്യാർത്ഥിയുമായ വിനോദ് നാരായണൻ…


