ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്നു; ആലുവയില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്നു; ആലുവയില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി : ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തില്‍ ആലുവ എസ് ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ സ്‌റ്റേഷനിലെ എസ് ഐ. സലീമിനെയാണ് റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ നിന്നുമാണ് പണമാണ് കവര്‍ന്നത്.…
ഇനി ആര്‍ക്കും പ്രവേശനമില്ല; ആലുവയിലെ ‘പ്രേമം പാലത്തിന്’ പൂട്ടിട്ട് അധികൃതര്‍

ഇനി ആര്‍ക്കും പ്രവേശനമില്ല; ആലുവയിലെ ‘പ്രേമം പാലത്തിന്’ പൂട്ടിട്ട് അധികൃതര്‍

ആലുവ: പ്രേമം സിനിമയിലൂടെ പ്രശസ്തമായ 'പ്രേമം പാലം' അടച്ചു. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്‌ട് പാലം അടച്ചത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ്…
ബെംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് കടത്ത്; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് കടത്ത്; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ആലുവയില്‍ ഒരു കിലോ എം.ഡി.എം.എ യുമായി യുവതിയെ പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവര്‍ക്കെതിരായാണ് ആലുവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.…
ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. രാത്രിയാണ് പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നും ബാഗുമായി പുറത്ത് കടന്നത്. 15, 16, 18…
ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിലെ അധികൃതർ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തില്‍ ആലുവ ഈസ്റ്റ്‌…
ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റല്‍ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. നേരത്തെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ…