Posted inLATEST NEWS NATIONAL
പഞ്ചാബിൽ റിപ്പബ്ലിക് ദിനത്തില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു; യുവാവ് പിടിയില്‍
പഞ്ചാബിലെ അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്‍ അംബേദ്കറിന്റെ പ്രതിമ തകർത്ത് യുവാവ്. പ്രതിമയുടെ മുകളില്‍ കയറിയ യുവാവ് ചുറ്റികകൊണ്ട് അടിച്ചും പ്രതിമയ്ക്ക് സമീപത്തുണ്ടായുരുന്ന ഭരണഘടനാ പുസ്തക ശില്‍പം തകര്‍ക്കാനും ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മോഗ സ്വദേശി ആകാശ്ദീപ് സിംഗ് എന്നയാളെ പോലീസ് പിടികൂടി. റിപ്പബ്ലിക്…
