Posted inLATEST NEWS WORLD
ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു
ചിക്കാഗോ: യുഎസിലെ ചിക്കാഗോ നഗരത്തില്‍ ട്രെയിനിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പ് നടന്നതിന് തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. എമര്‍ജന്‍സി ഹോട്ട്ലൈന്‍ കോളിനോട് പ്രതികരിച്ച…



