Posted inLATEST NEWS
പാക് പൗരന്മാർ രാജ്യം വിട്ടെന്ന് ഉറപ്പിക്കണം; സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് തങ്ങുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചാണ് അമിത്ഷാ ഈ നിര്‍ദേശം നല്‍കിയത്. പാകിസ്ഥാനികള്‍ക്കെതിരെ കര്‍ശന…



