സിനിമ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല

സിനിമ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല

കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി താര സംഘടന അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ല, ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. പ്രതിഫല വിഷയത്തില്‍ സമവായ ചർച്ചയ്ക്ക് തയാറാണെന്ന്…
താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

താരങ്ങളുടെ പ്രതിഫലം താങ്ങാനാകുന്നില്ല; കേരളത്തിൽ ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമ സംഘടനകള്‍ സംയുക്തമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു. ജിഎസ്ടിക്ക്…
‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവച്ച്‌ ഉണ്ണി മുകുന്ദന്‍

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവച്ച്‌ ഉണ്ണി മുകുന്ദന്‍

കൊച്ചി: താര സംഘടനയായ 'അമ്മ' ട്രഷര്‍ സ്ഥാനം രാജിവെച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൻ്റെ കരിയറില്‍ നിന്നുള്ള സമ്മർദ്ദങ്ങളും സംഘടനയ്ക്കുള്ളിലെ ഉത്തരവാദിത്തങ്ങളും തൻ്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ വിശദീകരിച്ചു. ഞാൻ…
ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ല; നയം വ്യക്തമാക്കി മോഹൻലാല്‍

ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ല; നയം വ്യക്തമാക്കി മോഹൻലാല്‍

കൊച്ചി: താരസംഘടന 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാല്‍. ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാല്‍ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മ സംഘടന ആടിയുലഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഹൻലാല്‍ പ്രസിഡന്‍റും സിദ്ദിഖ് ജനറല്‍…
താര സംഘടന അമ്മയില്‍ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല

താര സംഘടന അമ്മയില്‍ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല

താര സംഘടന അമ്മയില്‍ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ലെന്ന് സംഘടന. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേര്‍ക്ക് എതിരായ മൊഴികളില്‍ കേസ് എടുത്താല്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നിലവിലെ താല്‍ക്കാലിക കമ്മറ്റി തുടരും. സംഘടനയുടെ ബൈലോ പ്രകാരം ഒരു…
‘അമ്മ’ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

‘അമ്മ’ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' പിളർപ്പിലേക്കെന്ന സൂചന നല്‍കി ഇരുപതോളം താരങ്ങള്‍ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാൻ ഫെഫ്ക്കയെ സമീപിച്ചു. നിലവില്‍ അഞ്ഞൂറിലധികം അംഗങ്ങളാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വഭാവത്തില്‍ രൂപീകരിച്ചിട്ടുള്ള അമ്മയിലുള്ളത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന…
ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ കേസ്‌; അമ്മ ഓഫീസില്‍ പോലീസ് പരിശോധന

ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ കേസ്‌; അമ്മ ഓഫീസില്‍ പോലീസ് പരിശോധന

കൊച്ചി:  താര സംഘടനയായ അമ്മയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. ഇവര്‍ സംഘടനയുടെ ഭാരവാഹികള്‍ ആയിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു. അമ്മയിൽ അംഗത്വം വാഗ്ദാനം…
എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ

എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോള്‍ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിക്കാൻ ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് ആകാൻ പൃഥ്വിരാജ് പോകരുതെന്നാണ്…
മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സിനിമാ വിവാദങ്ങള്‍ക്കിടെ നടനും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന്…
അവര്‍ ഭീരുക്കള്‍, അതാണ് കൂട്ടത്തോടെ രാജി വച്ചത്; പാര്‍വതി തിരുവോത്ത്

അവര്‍ ഭീരുക്കള്‍, അതാണ് കൂട്ടത്തോടെ രാജി വച്ചത്; പാര്‍വതി തിരുവോത്ത്

കൊച്ചി: മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തക ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് സംസാരിക്കേണ്ടവർ തന്നെ…