Posted inLATEST NEWS
മഹാനവമി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയൊരു അതിഥിയെത്തി; ‘നവമി’ എന്ന് പേരിട്ടു
തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ പുതിയ അതിഥി. നവരാത്രി ദിനത്തില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി. നവരാത്രി ദിനത്തില്‍ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി…
