Posted inLATEST NEWS NATIONAL
ഐസ് ഫാക്‌ടറിയിൽ അമോണിയ വാതക ചോർച്ച; ഒരാൾ മരിച്ചു
ഐസ് ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് അപകടമുണ്ടായത്. നഗരത്തിലെ ജെയിന്‍ ഐസ് ഫാക്‌ടറിയിലുണ്ടായ അപകടത്തില്‍ 68 കാരനായ കുടിയേറ്റ തൊഴിലാളിയാണ് മരിച്ചത്. ചോർച്ചയുണ്ടായതിനെ തുടർന്ന് ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പെടെ സ്ഥലത്തെത്തി ആറ് പേരെ…
