Posted inKERALA LATEST NEWS
കളമശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്‌കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു വിദ്യാര്‍ഥികളെ ആയിരുന്നു രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കടുത്ത…


