Posted inKERALA LATEST NEWS
ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെ തുടർന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആശുപത്രിയിലെ സ്ട്രച്ചറില്‍ അമൃതയെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍, അമൃതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍…
