Posted inLATEST NEWS NATIONAL
അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
ജയിലില്‍ കഴിയുന്ന ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃതപാല്‍ സിംഗ് ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം നിലവില്‍ തടവില്‍ കഴിയുന്നത് ആസാമിലെ ദിബ്രുഗഢ് ജയിലില്‍ ആണ്. നാല് ദിവസത്തെ പരോളാണ് അദ്ദേഹത്തിന്…
