Posted inLATEST NEWS NATIONAL
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി. രാജിക്കത്ത് ഗവർണർ എസ്. അബ്‌ദുൾ നസീറിന് അയച്ചതായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അറിയിച്ചു. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി (caretaker cm) തുടരാൻ ഗവർണർ ആവശ്യപ്പെട്ടേക്കും. നിയമസഭാ…
