Posted inKARNATAKA LATEST NEWS
അങ്കണവാടികളിൽ എൽകെജി, യുകെജി ക്ലാസുകൾ ആരംഭിക്കാൻ തീരുമാനം
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള അങ്കണവാടികളിൽ ലോവർ കിൻ്റർഗാർട്ടൻ (എൽകെജി), അപ്പർ കിൻ്റർഗാർട്ടൻ (യുകെജി) ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ രക്ഷിതാക്കളാണ് ഇത്തരമൊരു ആവശ്യമുമായി സർക്കാരിനെ സമീപിച്ചത്. ഗ്രാമപ്രദേശങ്ങളിൽ…
