Posted inKARNATAKA LATEST NEWS
ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; അർജുനെ ഇതുവരെയും കണ്ടെത്താനായില്ല
ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇതുവരെയും കണ്ടെത്താനായില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായാണ് വിവരം. മണ്ണിനടിയിൽ അർജുൻ അടക്കം 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.…
