ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിൻ വിപുലമാക്കുമെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മതനേതാക്കളുടെയും പിന്തുണ ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവും യോഗത്തിൽ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാർ‌ത്താ സമ്മേളനത്തിൽ പറഞ്ഞു. ലഹരിവിരുദ്ധ കാഴ്ചപ്പാട് പുലർത്തുന്നവരാണ് എല്ലാ മതസാമുദായിക നേതാക്കളും രാഷ്ട്രീയ…
ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം കൊത്തന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരേ നടത്തിയ ബോധവത്കരണ സൈക്കിൾറാലി ശ്രദ്ധേയമായി. എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി അഡീഷണൽ കമ്മിഷണർ ഓഫ് കസ്റ്റംസ് പി. ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ…