അന്ത്യോദയ എക്‌സ്പ്രസ് 10 ദിവസത്തേക്ക് റദ്ദാക്കി

അന്ത്യോദയ എക്‌സ്പ്രസ് 10 ദിവസത്തേക്ക് റദ്ദാക്കി

അന്ത്യോദയ എക്‌സ്‌പ്രസ് ട്രെയിൻ പത്ത് ദിവസത്തേയ്ക്ക് റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. താംബരത്തിനും നാഗർകോവിലിനുമിടയില്‍ സർവീസ് നടത്തുന്ന ട്രെയിനാണ് റദ്ദാക്കിയത്. പാതയില്‍ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ സർവീസ് താത്‌കാലികമായി നിർത്തുന്നുവെന്നാണ് റെയില്‍വേയുടെ വിശദീകരണം. സാധാരണയായി താംബരത്ത് നിന്ന് നാഗർകോവിലിലേക്ക് രാത്രി 11 മണിക്ക്…