മദ്യലഹരിയില്‍ വാഹനാപകടം; പരസ്യമായി മാപ്പുചോദിച്ച്‌ നടൻ ബൈജു

മദ്യലഹരിയില്‍ വാഹനാപകടം; പരസ്യമായി മാപ്പുചോദിച്ച്‌ നടൻ ബൈജു

തിരുവനന്തപുരം: മദ്യപിച്ച്‌ അമിത വേഗത്തില്‍ കാർ ഓടിച്ച്‌ അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സിനിമ നടന്‍ ബൈജു ക്ഷമ ചോദിച്ചു. നിയമങ്ങള്‍ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ്…