Posted inBENGALURU UPDATES LATEST NEWS
വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 87,000 രൂപ
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പിനിരയായ യുവതിക്ക് നഷ്ടമായത് 87,000 രൂപ. വിമാനത്താവളത്തിലെ ലോഞ്ചില്‍ എത്തിയ ഭാര്‍ഗവി മണി എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. യുവതി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ റെഡ്‌ഡിറ്റിലൂടെ പുറത്തുവിട്ടത്. ക്രെഡിറ്റ് കാര്‍ഡ് കൈവശം…
