Posted inLATEST NEWS NATIONAL
യമുന നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു
ഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിയുമായി ഹരിയാന സർക്കാർ. സർക്കാറിന്റെ പരാതിയിൽ സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കെജ്രിവാളിനെതിരെ കേസെടുത്തു. ഈ മാസം…

