Posted inKARNATAKA LATEST NEWS
അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ഒരാൾ പിടിയിൽ
ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിയ ഒരാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ വിനോദ് വെങ്കട്ട് ബാവ്‌ലെ (57) ആണ് അറസ്റ്റിലായത്. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനായി വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് വാഹന ഉടമകളെ…
