ഷുക്കൂര്‍ വധക്കേസ്: കേസ് പരിഗണിക്കുന്നത് മാറ്റി

ഷുക്കൂര്‍ വധക്കേസ്: കേസ് പരിഗണിക്കുന്നത് മാറ്റി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് സിബിഐ കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വിചാരണ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ…
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹര്‍ജി തള്ളി

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ ഗൂഡാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ…