Posted inKERALA LATEST NEWS
സിനിമ ചിത്രീകരണത്തിനിടെ അപകടം; നടന്‍മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപിനും പരുക്ക്
കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാര്‍ക്ക് പരുക്ക്. അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം. ജി. റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ ഇരുവർക്കും പരുക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു…
